യൂത്ത് കോൺഗ്രസ് ഐഡി കാർഡ് വിവാദം: അന്വേഷണത്തിന് എട്ടംഗം സംഘം, അഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിലെ ഐഡി കാർഡ് വിവാദം പ്രത്യേക എട്ടംഗ സംഘം അന്വേഷിക്കും. സൈബർ പോലീസ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരാണ് കേസന്വേഷിക്കുക. തിരുവനന്തപുരം ഡിസിപി നിധിൻ ...