ഭാര്യയുടെ കുട്ടി തന്റെ പിതാവിന്റേതെന്ന് ഭര്‍ത്താവിന് സംശയം: നിക്കാഹ്-ഹലാലയ്ക്ക് ശേഷവും ഭാര്യയെ സ്വീകരിക്കാതെ ഭര്‍ത്താവ്
ഉത്തര്‍ പ്രദേശില്‍ നിക്കാഹ്-ഹലാലയ്ക്ക് ശേഷം ഭാര്യ പ്രസവിച്ച കുട്ടി തന്റെ പിതാവിന്റേതെന്ന് ഭര്‍ത്താവിന് സംശയമുള്ളതിനാല്‍ ഭാര്യയെ സ്വീകരിക്കാന്‍ തയ്യാറായില്ല. സംഭവത്തിനിരയായ സ്ത്രീ 2015ല്‍ സംഭലില്‍ വെച്ചായിരുന്നു വിവാഹിതയായത്. ...