ഇഡ്ഡലി മാവ് പുളിച്ച് പോവില്ല, ഇനി എത്ര ദിവസം വേണമെങ്കിലും സൂക്ഷിക്കാം, ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം
ഇഡ്ഡലി ഇഷ്ടമാണെങ്കിലും ഇതിന്റെ മാവ് ഫ്രഷ് ആയി സൂക്ഷിക്കുകയെന്നത് പലപ്പോഴും പലര്‍ക്കും തലവേദന ഉണ്ടാക്കുകയും ചെയ്യും. ഇഡ്ഡലി മാവ് ഫ്രഷ് ആയി സൂക്ഷിക്കുന്നതിനോടൊപ്പം തന്നെ അത് ...