കോൺഗ്രസിന്റേത് രാജ്യദ്രോഹിയുടെ പ്രത്യയശാസ്ത്രം; സംഘർഷഭരിതമായ അന്തരീക്ഷം സൃഷ്ടിച്ച് , സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നു;കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ
ന്യൂഡൽഹി: രാഹുൽ ഗാന്ധിയ്ക്കും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. രാഹുലും കോൺഗ്രസും തങ്ങളുടെ വ്യക്തിപരമായ പ്രശ്‌ന പരിഹാരങ്ങൾ ജനാധിപത്യത്തിനായുള്ള പോരാട്ടമായി ചിത്രീകരിച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ...