5 മുതല്‍ 5000 രൂപ വരെയുള്ള ഇഡ്ഡലികള്‍; അനുഭവം പങ്കുവെച്ച് യുവാവ്
വൈറലാകാന്‍ വേണ്ടി വ്യത്യസ്തമായ പല രീതികളും പരീക്ഷിക്കുകയാണ് കണ്ടന്റ് ക്രിയേറ്റര്‍മാരും വ്‌ലോഗേഴ്‌സുമൊക്കെ. അത്തരത്തില്‍ ഒരാള്‍ നടത്തിയ ശ്രമമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഇഡ്ഡലി ബെംഗളൂരുവിലെ ...