ആദ്യ പേര് കെഡ്‌ലി പിന്നെ എങ്ങനെ ഇഡ്ഡലിയായി മാറി ; ഇഡ്ഡലിക്കുമുണ്ട് ഒരു പേരിടൽ കഥ പറയാൻ ; ഇന്ന് ലോക ഇഡ്ഡലി ദിനം
ഇന്ന് മാർച്ച് 30 ... ലോക ഇഡ്ഡലി ദിനം. ഇഡ്ഡലി പ്രിയർക്ക് ആഘോഷിക്കാനുള്ള ദിനം. കാലങ്ങളായി ദക്ഷിണേന്ത്യക്കാരുടെ പ്രാതലിന് ഒഴിച്ചുകൂടാത്ത ഭക്ഷണമാണ് ഇഡ്ഡലി. വിദേശിയർ അവരുടെ ഇഷ്ടവിഭവങ്ങൾക്കായി ...








