കശ്മീരിൽ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേള ; 41 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും
ശ്രീനഗർ : കശ്മീർ താഴ്‌വരയിൽ ആദ്യമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ശ്രീനഗറിൽ തുടക്കമാകുന്നു. ചലച്ചിത്ര രംഗത്തെ പ്രമുഖരും വിദേശ പ്രതിനിധികളും പങ്കെടുക്കുന്ന ഈ ചരിത്രമേളയിൽ 41 രാജ്യങ്ങളിൽ ...








