ഇന്ത്യ ആദ്യ ഓൺലൈൻ ഗ്യാസ് എക്സ്ചേഞ്ച് ആരംഭിച്ചു : രാജ്യവ്യാപകമായി ഗ്യാസ് വിതരണം ചെയ്യുമെന്ന് ഐ.ജി.ഇ
ന്യൂഡൽഹി : രാജ്യത്തെ ആദ്യത്തെ ഓൺലൈൻ ഗ്യാസ് എക്സ്ചേഞ്ച് ആരംഭിച്ച് ഇന്ത്യൻ സർക്കാർ. ഇന്ത്യൻ ഗ്യാസ് എക്സ്ചേഞ്ച് അഥവാ ഐ.ജി.ഇ എന്നാണ് കേന്ദ്ര സർക്കാർ ഇതിനു പേര് ...