എൻഡോസ്കോപ്പി ക്യാമറ ഉപയോഗിച്ച് ചോദ്യപേപ്പർ ചോർത്തി; കാർഷിക കോളേജ് അധ്യാപകനും വിദ്യാർത്ഥികളും പിടിയിൽ!
ഛത്തീസ്ഗഢിലെ കാർഷിക സർവകലാശാലയായ ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയത്തിൽ ബിരുദ പരീക്ഷാ ചോദ്യപേപ്പർ ചോർത്തിയ കേസിൽ അധ്യാപകനും അഞ്ച് വിദ്യാർത്ഥികളും പിടിയിലായി. ദുർഗ് ഭാരതി അഗ്രികൾച്ചർ കോളേജിലെ അധ്യാപകനായ ...








