Sunday, August 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘അത് ഞങ്ങളുടെ സ്ഥലം’; ഹോർമുസ് യുഎസിന്റേതെന്ന് ട്രംപ്, ഭൂപടം പുറത്തുവിട്ടു, പ്രതിസന്ധിയിൽ കപ്പൽ ജീവനക്കാർ!

by Brave India Desk
Aug 23, 2026, 12:42 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിനെ പുതിയ യുഎസ് ഭൂപ്രദേശമായി ചിത്രീകരിക്കുന്ന ഭൂപടം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് യുഎസിന്റെ പൂർണ്ണ നിയന്ത്രണത്തിലാണെന്നും അത് അമേരിക്കൻ ഭൂപ്രദേശമായി പ്രഖ്യാപിക്കുമെന്നും ട്രംപ് നേരത്തെയും വ്യക്തമാക്കിയിരുന്നു. അതേസമയം മേഖലയിൽ കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി ഇറാനും യുഎസും തമ്മിലുള്ള തർക്കം കടുക്കുകയാണ്.

ഇരുവിഭാഗവും ഉപരോധവും നിയന്ത്രണങ്ങളും ശക്തമാക്കിയതോടെ ഹോർമുസ് കടലിടുക്കിൽ നൂറിലേറെ ചരക്കുകപ്പലുകളാണ് യാത്രാനുമതി ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നത്. ആഴ്ചകളായി കടലിൽ കുടുങ്ങിയ കപ്പലുകളിലെ നാവികരും ജീവനക്കാരും കടുത്ത ശാരീരിക-മാനസിക പ്രയാസങ്ങളാണ് നേരിടുന്നത്. ആക്രമണ ഭീഷണി നിലനിൽക്കുന്നതിനൊപ്പം കപ്പലുകളിലെ കുടിവെള്ളവും ഭക്ഷണവും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ തീരുന്നതും സ്ഥിതി ഗുരുതരമാക്കുന്നു. യുഎസ് യുദ്ധക്കപ്പലുകളിലെ ഉദ്യോഗസ്ഥർ പോലും തിരികെ നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തിലാണ് ചരക്കുകപ്പൽ ജീവനക്കാരുടെ ഈ ദുരവസ്ഥ.

Stories you may like

ഇന്ത്യക്കെതിരെ ‘ഇസ്ലാമിക് നാറ്റോ’ ; സൗദി-പാക്-തുർക്കി സഖ്യത്തിലേക്ക് ചേരാൻ താല്പര്യം പ്രകടിപ്പിച്ച് ബംഗ്ലാദേശ്

മെസി വരുമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ്; ദുരൂഹ ഇടപാടുകളിൽ കുരുങ്ങി സ്പോൺസർ, അന്വേഷണത്തിന് ശുപാർശ

അതിനിടെ, കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ താൽക്കാലിക പാത ഒരുക്കുന്നതിനായി ഇറാനും ഒമാനും തമ്മിൽ ചർച്ചകൾ പുനരാരംഭിച്ചിട്ടുണ്ട്.  എന്നാൽ ഇറാനുമായി സഹകരിച്ചാൽ ഒമാനെ ബോംബിട്ടു തകർക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതോടെ ഈ ചർച്ചകളുടെ ഭാവിയും അനിശ്ചിതത്വത്തിലാണ്.

Tags: trump
Share
Tweet
SendShare

Latest stories from this section

മസൂദ് അസ്ഹറിന്റെ ത്യാഗം’; ഓപ്പറേഷൻ സിന്ദൂറിന് ശേഷം സഹതാപം തരംഗമാക്കി ഭീകരരെ റിക്രൂട്ട് ചെയ്യാൻ ജെയ്ഷെ മുഹമ്മദ്!

മസൂദ് അസ്ഹറിന്റെ ത്യാഗം’; ഓപ്പറേഷൻ സിന്ദൂറിന് ശേഷം സഹതാപം തരംഗമാക്കി ഭീകരരെ റിക്രൂട്ട് ചെയ്യാൻ ജെയ്ഷെ മുഹമ്മദ്!

കുടുംബശ്രീ ജീവനക്കാരുടെ കണ്ണീരൊപ്പി കേന്ദ്രമന്ത്രി; ഓണം ആഘോഷിക്കാൻ സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം നൽകി സുരേഷ് ഗോപി

കുടുംബശ്രീ ജീവനക്കാരുടെ കണ്ണീരൊപ്പി കേന്ദ്രമന്ത്രി; ഓണം ആഘോഷിക്കാൻ സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം നൽകി സുരേഷ് ഗോപി

എൻഡോസ്കോപ്പി ക്യാമറ ഉപയോഗിച്ച് ചോദ്യപേപ്പർ ചോർത്തി; കാർഷിക കോളേജ് അധ്യാപകനും വിദ്യാർത്ഥികളും പിടിയിൽ!

എൻഡോസ്കോപ്പി ക്യാമറ ഉപയോഗിച്ച് ചോദ്യപേപ്പർ ചോർത്തി; കാർഷിക കോളേജ് അധ്യാപകനും വിദ്യാർത്ഥികളും പിടിയിൽ!

ക്ലാസ് മുറികളിൽ കയറി അധ്യാപകർക്ക് നേരെ ഭീഷണി; പാറ്റ പാർട്ടി നേതാക്കൾക്കെതിരെ കേസ്

ക്ലാസ് മുറികളിൽ കയറി അധ്യാപകർക്ക് നേരെ ഭീഷണി; പാറ്റ പാർട്ടി നേതാക്കൾക്കെതിരെ കേസ്

Latest News

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ഇന്ത്യക്കെതിരെ ‘ഇസ്ലാമിക് നാറ്റോ’ ; സൗദി-പാക്-തുർക്കി സഖ്യത്തിലേക്ക് ചേരാൻ താല്പര്യം പ്രകടിപ്പിച്ച് ബംഗ്ലാദേശ്

മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കുന്നത് സജീവ പരിഗണനയിലെന്ന് മുഖ്യമന്ത്രി; അതിർത്തി പുനർനിർണ്ണയ കമ്മീഷനെ ഉടൻ നിയമിക്കും

മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കുന്നത് സജീവ പരിഗണനയിലെന്ന് മുഖ്യമന്ത്രി; അതിർത്തി പുനർനിർണ്ണയ കമ്മീഷനെ ഉടൻ നിയമിക്കും

കളിക്കളത്തിൽ മുഖാമുഖം നിന്ന് വാക്പോര്; ലങ്കൻ പേസറോട് ക്ഷോഭിച്ച് യശസ്വി ജയ്‌സ്വാൾ, നാടകീയ രംഗങ്ങൾ

കളിക്കളത്തിൽ മുഖാമുഖം നിന്ന് വാക്പോര്; ലങ്കൻ പേസറോട് ക്ഷോഭിച്ച് യശസ്വി ജയ്‌സ്വാൾ, നാടകീയ രംഗങ്ങൾ

മെസി വരുമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ്; ദുരൂഹ ഇടപാടുകളിൽ കുരുങ്ങി സ്പോൺസർ, അന്വേഷണത്തിന് ശുപാർശ

മെസി വരുമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ്; ദുരൂഹ ഇടപാടുകളിൽ കുരുങ്ങി സ്പോൺസർ, അന്വേഷണത്തിന് ശുപാർശ

മസൂദ് അസ്ഹറിന്റെ ത്യാഗം’; ഓപ്പറേഷൻ സിന്ദൂറിന് ശേഷം സഹതാപം തരംഗമാക്കി ഭീകരരെ റിക്രൂട്ട് ചെയ്യാൻ ജെയ്ഷെ മുഹമ്മദ്!

മസൂദ് അസ്ഹറിന്റെ ത്യാഗം’; ഓപ്പറേഷൻ സിന്ദൂറിന് ശേഷം സഹതാപം തരംഗമാക്കി ഭീകരരെ റിക്രൂട്ട് ചെയ്യാൻ ജെയ്ഷെ മുഹമ്മദ്!

പരാജയപ്പെട്ട നയങ്ങൾ ആവർത്തിക്കുന്നു; ട്രംപിന്റെ സാമ്പത്തിക ഉപരോധ നീക്കത്തിനെതിരെ ഇറാൻ വിദേശകാര്യ മന്ത്രി

‘അത് ഞങ്ങളുടെ സ്ഥലം’; ഹോർമുസ് യുഎസിന്റേതെന്ന് ട്രംപ്, ഭൂപടം പുറത്തുവിട്ടു, പ്രതിസന്ധിയിൽ കപ്പൽ ജീവനക്കാർ!

കേരളത്തിൽ അതിതീവ്ര മഴ : മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; 3 മരണം, കൺട്രോൾ റൂമുകൾ തുറന്നു

‘തിരുവോണം വരെ തകർത്തുപെയ്യും’; ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം; 5 ജില്ലകളിൽ യെല്ലോ അലർട്ട്, കള്ളക്കടൽ മുന്നറിയിപ്പ്!

കുടുംബശ്രീ ജീവനക്കാരുടെ കണ്ണീരൊപ്പി കേന്ദ്രമന്ത്രി; ഓണം ആഘോഷിക്കാൻ സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം നൽകി സുരേഷ് ഗോപി

കുടുംബശ്രീ ജീവനക്കാരുടെ കണ്ണീരൊപ്പി കേന്ദ്രമന്ത്രി; ഓണം ആഘോഷിക്കാൻ സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം നൽകി സുരേഷ് ഗോപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies