പ്രായം 21 വയസ്സ് ; വാർഷിക ശമ്പളം 60 ലക്ഷം രൂപ ; എല്ലാവരും ജോലി തിരയുന്ന ഇടത്ത് തന്നെ ജോലി സ്വന്തമാക്കി ഐഐഐടി വിദ്യാർഥിനി
എല്ലാവരും ജോലിക്കായി തിരയുന്ന ഇടമാണ് ലിങ്ക്ഡ് ഇൻ. അതേ ഇടത്തു തന്നെ ജോലി നേടി കൊണ്ട് വൻ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഒരു 21 വയസ്സുകാരി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ...