‘ഭാരതീയ സംസ്കാരത്തിന് യൂറോപ്യൻ വേരുകളില്ല‘: ആര്യൻ അധിനിവേശ സിദ്ധാന്തം തള്ളി ഐഐടി വിദഗ്ധർ
ഡൽഹി: ആര്യൻ അധിനിവേശ സിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കുന്ന കണ്ടെത്തലുകൾ ഉൾപ്പെടുത്തി കലണ്ടർ പുറത്തിറക്കി ഐഐടി ഖരഗ്പൂർ. ഇന്ത്യൻ സംസ്കാരത്തിന് യൂറോപ്യൻ വേരുകളുണ്ട് എന്ന സിദ്ധാന്തത്തെ ഖണ്ഡിക്കുന്ന പന്ത്രണ്ട് ...