കേന്ദ്ര വിനോദസഞ്ചാര ഭൂപടത്തിൽ ഇല്ലിക്കൽക്കല്ലും ഇലവീഴാപ്പൂഞ്ചിറയും ഉൾപ്പെടുത്തണം; സുരേഷ് ഗോപിയ്ക്ക് നിവേദനം
കോട്ടയം: കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇല്ലിക്കൽക്കല്ലും ഇലവീഴാപ്പൂഞ്ചിറയും കേന്ദ്ര വിനോദസഞ്ചാര ഭൂപടത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യം. എംപി ഫ്രാൻസിസ് ജോർജ്, എംഎൽഎ മാണി സി കാപ്പൻ ...