ചില്ലകൾക്കിടയിൽ എന്തൊക്കെയാ ഈ കാണുന്നേ…പരസ്യമായി പറയേണ്ട; മറഞ്ഞിരിക്കുന്ന വ്യക്തിത്വം പുറത്തറിയും
സോഷ്യൽമീഡിയയിൽ ആളുകൾക്ക് പരീക്ഷിക്കാൻ ഇഷ്ടമുള്ള കാര്യമാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകളും ഇല്യൂഷൻ പേഴ്‌സണാലിറ്റി ടെസ്റ്റുകളും. മനുഷ്യന്റെ മനസിനെ ആകർഷിക്കുന്ന ഇല്യൂഷൻ പേഴ്‌സണാലിറ്റി ടെസ്റ്റുകൾ ഒരു വ്യക്തിയുടെ മറഞ്ഞിരിക്കുന്ന മനസിനെ ...