മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചു, ഇൽതിജ മുഫ്തിക്കെതിരെ കേസ്: വനിതാ പോലീസ് കയ്യേറ്റം ചെയ്തതെന്ന് പി.ഡി.പി.
ശ്രീനഗർ : ശ്രീനഗറിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി.) നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് മുൻ ജമ്മു കശ്മീർ ...









