എട്ട് വർഷത്തെ കരിയറിന് വിരാമം; അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് പാക് ഓൾ റൗണ്ടർ ഇമാദ് വാസിം
ഇസ്ലാമാബാദ്: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് പാകിസ്താൻ ഓൾ റൗണ്ടർ ഇമാദ് വാസിം. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസമാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. പാകിസ്താന് വേണ്ടി ...