‘സ്റ്റാച്യു ഓഫ് യൂണിറ്റി’യുടെ ബഹിരാകാശ ചിത്രം വൈറലാകുന്നു
ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയായ 'സ്റ്റാച്യു ഓഫ് യൂണിറ്റി'യുടെ ബഹിരാകാശ ചിത്രം വൈറലാകുന്നു. അമേരിക്കന്‍ കമ്പനിയായ സ്‌കൈലാബാണ് ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തില്‍ നര്‍മദാ നദിയും കാണാവുന്നതാണ്. ...