ചരിത്രം കുറിക്കാൻ എമ്പുരാൻ; മലയാളത്തിലെ ആദ്യ IMAX ചിത്രം
കൊച്ചി; മലയാള സിനിമാ ചരിത്രത്തിലെ ആദ്യ ഐ മാക്‌സ് റിലീസിന് എമ്പുരാൻ എത്തുന്നു. സിനിമയുടെ സംവിധായകൻ പൃഥ്വിരാജാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഐമാക്‌സും മലയാള സിനിമയും തമ്മിലുള്ള ...