സാധ്യമല്ലെന്ന് എല്ലാവരും ഇന്ത്യയോട് പറഞ്ഞു… പക്ഷേ അവരത് തെറ്റാണെന്ന് തെളിയിച്ചു:രാജ്യത്തോട് ബഹുമാനമാണെന്ന് ഐഎംഎഫ് മേധാവി
ഇന്ത്യ നടപ്പിലാക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങൾ കാരണം രാജ്യത്തോട് ബഹുമാനമാണെന്ന് അന്താരാഷ്ട്ര നാണയ നിധി മേധാവി ക്രിസ്റ്റീന ജോർജിയേവ. സാമ്പത്തിക പരിഷ്‌കാരങ്ങൾ നടപ്പിലാക്കാനുള്ള ഇന്ത്യയുടെ ധീരത കാരണം എനിക്ക് ...