“ഇന്ത്യ ധർമ്മശാലയല്ല; കുടിയേറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കും” ; ഇമിഗ്രേഷൻ & ഫോറിനേഴ്‌സ് ബിൽ പാസാക്കി ലോക്സഭ
ന്യൂഡൽഹി : ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ബിൽ ലോക്‌സഭ പാസാക്കി. മാർച്ച് 11 ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചതിനു ശേഷം ...