എന്താണ് ഇംപാക്ട് പ്ലേയർ? നിശ്ചിത സമയത്ത് ഓവറുകൾ പൂർത്തിയാക്കിയില്ലെങ്കിൽ എന്ത് സംഭവിക്കും? എവിടെ കാണാം ക്രിക്കറ്റ് പൂരം? അറിയാം വിശേഷങ്ങൾ
അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാമത് സീസണിന് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ തുടക്കമാകുമ്പോൾ, ടൂർണമെന്റിൽ ചില പുതിയ നിയമങ്ങളും ആദ്യമായി നടപ്പിലാക്കപ്പെടും. ഇംപാക്ട് ...