”ജാതിയും മതവും പറഞ്ഞ് പോരടിച്ചോളു.. മോദി പക്ഷേ തിരക്കിലാണ്..” മൂന്ന് അടിസ്ഥാന മേഖലകളില്‍ കുതിപ്പിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ജാതി മതസംഘടനകളെയും മറ്റും രംഗത്തിറക്കി രാജ്യമൊട്ടാകെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച് മോദി സര്‍ക്കാരിനെതിരെ ജനവികാരം ഉയര്‍ത്താനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. എന്നാല്‍ ഇത്തരം ദുഷ്‌ലാക്കോടുകൂടിയ പ്രതിപക്ഷ നീക്കത്തെ ജനങ്ങള്‍ തന്നെ ...