ഇമ്രാൻ ഖാനെ അസിം മുനീറും ഐഎസ്‌ഐയും ചേർന്ന് കൊന്നു: പാകിസ്താൻ സ്വന്തം ശവക്കുഴി തോണ്ടിയെന്ന് വിമർശനം
പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ വച്ച് കൊല്ലപ്പെട്ടുവെന്ന വാർത്ത വ്യാപകമായി പ്രചരിക്കുകയാണ്. റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിഞ്ഞുവരുന്ന ഇമ്രാൻഖാനെ പാകിസ്താന്റെ സംയുക്ത സൈനിക മേധാവിയായ ...








