പുഷ്പ 2റിലീസിനിടെ തിക്കും തിരക്കും; ഒരു സ്ത്രീക്ക് ദാരുണാന്ത്യം, ഒരു കുട്ടിയടക്കം രണ്ടുപേർക്ക് പരിക്ക്
ഹൈദരാബാദ്: അല്ലു അർജുന്റെ സൂപ്പർഹിറ്റ് സിനിമ പുഷ്പയുടെ രണ്ടാം ഭാഗം പുഷ്പ 2 റിലീസിനോട് അനുബന്ധിച്ച് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ ...