Tuesday, May 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പുഷ്പ 2റിലീസിനിടെ തിക്കും തിരക്കും;​ ഒരു സ്ത്രീക്ക് ദാരുണാന്ത്യം,​ ഒരു കുട്ടിയടക്കം രണ്ടുപേർക്ക് പരിക്ക്

by Brave India Desk
Dec 5, 2024, 06:46 am IST
in News, India
Share on FacebookTweetWhatsAppTelegram

ഹൈദരാബാദ്: അല്ലു അർജുന്റെ സൂപ്പർഹിറ്റ് സിനിമ പുഷ്പയുടെ രണ്ടാം ഭാഗം പുഷ്പ 2 റിലീസിനോട് അനുബന്ധിച്ച് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. പ്രീമിയർ ഷോയ്ക്ക് സിനിമ കാണാൻ അല്ലു അർജ്ജുൻ എത്തിയിരുന്നു. താരത്തെ കാണാൻ വലിയ ഉന്തും തള്ളുമാണുണ്ടായത്. ഇതിനെ തുടർന്ന് ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി. ഇതിനിടയിൽ പെട്ടാണ് സ്ത്രീ മരണപ്പെട്ടത് .

ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) യാണ് മരിച്ചത്. ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും (9) സാൻവിക്കും (7) ഒപ്പമാണ് സന്ധ്യ തിയറ്ററിൽ രേവതി പ്രീമിയർ ഷോ കാണാൻ എത്തിയത്. തിക്കിലും തിരക്കിലും പെട്ട് വീണ് പോയ രേവതിക്ക് പോലീസ് ഉദ്യോഗസ്ഥർ അടക്കം എത്തി സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Stories you may like

‘പാർട്ടി അതിന്റെ വേരുകളിലേക്ക് തിരിച്ചുപോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’ ; അതൃപ്തി പരസ്യമാക്കി വി.എ. അരുൺ കുമാർ

സുപ്രീം കോടതിയിൽ ഇനി 38 ജഡ്ജിമാർ ; ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കാൻ അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

രാത്രി 11 മണിക്ക് ഉള്ള പുഷ്പ 2 പ്രീമിയർ കാണാൻ അല്ലു അർജുൻ എത്തുമെന്ന് അവസാന നിമിഷമാണ് വിവരം ലഭിച്ചത്. ഇതോടെ ആളുകൾ സന്ധ്യ തിയറ്ററിലേക്ക് വലിയ തോതിൽ ഒഴുകിയെത്തുകയായിരുന്നു. ഇതിനെ തുടർന്നുള്ള തിരക്കിൽ ഒരു കുട്ടി അടക്കം രണ്ട് പേർ ബോധം കെട്ട് വീണു. ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags: allu arjunpushpa 2in rush one death
Share1TweetSendShare

Latest stories from this section

പാകിസ്താൻ്റെ ‘പൊങ്ങച്ചവും’ ‘കൈക്കൂലിയും’ കാരണം യുഎസ്-ഇന്ത്യ ബന്ധം തകർന്നു: മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ

ഇന്ത്യക്ക് മോദിയെ ലഭിച്ചത് വലിയ ഭാഗ്യമാണ്, അദ്ദേഹം ഉണ്ടെങ്കിൽ രാജ്യം സുരക്ഷിതം; ബംഗാളിലെ വിജയത്തിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രംപ്

തോൽവി സമ്മതിക്കാതെ മമതയുടെ ‘അടി’ നാടകം! വയറ്റിൽ ചവിട്ടി പുറത്താക്കിയെന്ന് ആരോപണം; കേന്ദ്ര സേനയെ പഴിചാരി ദീദി, പരിഹാസവുമായി ബിജെപി

ബംഗാളിൽ രാഷ്ട്രീയ അനിശ്ചിതത്വം; പരാജയപ്പെട്ടിട്ടും രാജിവെക്കില്ലെന്ന് മമത, ഭരണഘടന പറയുന്നത് എന്ത്?

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സദാനന്ദൻ മാസ്റ്ററും കുടുംബവും ; മകളുടെ വിവാഹത്തിന് അനുഗ്രഹങ്ങളുമായ് മോദി

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐയിലും ആഭ്യന്തര കലഹം ; ബിനോയ് വിശ്വത്തെ മാറ്റണമെന്ന ആവശ്യം ശക്തം

Discussion about this post

Latest News

‘പാർട്ടി അതിന്റെ വേരുകളിലേക്ക് തിരിച്ചുപോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’ ; അതൃപ്തി പരസ്യമാക്കി വി.എ. അരുൺ കുമാർ

‘പാർട്ടി അതിന്റെ വേരുകളിലേക്ക് തിരിച്ചുപോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’ ; അതൃപ്തി പരസ്യമാക്കി വി.എ. അരുൺ കുമാർ

സുപ്രീം കോടതിയിൽ ഇനി 38 ജഡ്ജിമാർ ; ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കാൻ അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

സുപ്രീം കോടതിയിൽ ഇനി 38 ജഡ്ജിമാർ ; ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കാൻ അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

പാകിസ്താൻ്റെ ‘പൊങ്ങച്ചവും’ ‘കൈക്കൂലിയും’ കാരണം യുഎസ്-ഇന്ത്യ ബന്ധം തകർന്നു: മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ

ഇന്ത്യക്ക് മോദിയെ ലഭിച്ചത് വലിയ ഭാഗ്യമാണ്, അദ്ദേഹം ഉണ്ടെങ്കിൽ രാജ്യം സുരക്ഷിതം; ബംഗാളിലെ വിജയത്തിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രംപ്

തോൽവി സമ്മതിക്കാതെ മമതയുടെ ‘അടി’ നാടകം! വയറ്റിൽ ചവിട്ടി പുറത്താക്കിയെന്ന് ആരോപണം; കേന്ദ്ര സേനയെ പഴിചാരി ദീദി, പരിഹാസവുമായി ബിജെപി

ബംഗാളിൽ രാഷ്ട്രീയ അനിശ്ചിതത്വം; പരാജയപ്പെട്ടിട്ടും രാജിവെക്കില്ലെന്ന് മമത, ഭരണഘടന പറയുന്നത് എന്ത്?

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സദാനന്ദൻ മാസ്റ്ററും കുടുംബവും ; മകളുടെ വിവാഹത്തിന് അനുഗ്രഹങ്ങളുമായ് മോദി

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സദാനന്ദൻ മാസ്റ്ററും കുടുംബവും ; മകളുടെ വിവാഹത്തിന് അനുഗ്രഹങ്ങളുമായ് മോദി

കളിക്കാൻ വന്നാൽ മാത്രം മതി, പ്രൈവറ്റ് പ്ലെയിൻ റെഡി; ഐപിഎൽ ഉടമയുടെ ‘റോയൽ’ ഓഫറിനെക്കുറിച്ച് മാർക്ക് വുഡ്

കളിക്കാൻ വന്നാൽ മാത്രം മതി, പ്രൈവറ്റ് പ്ലെയിൻ റെഡി; ഐപിഎൽ ഉടമയുടെ ‘റോയൽ’ ഓഫറിനെക്കുറിച്ച് മാർക്ക് വുഡ്

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐയിലും ആഭ്യന്തര കലഹം ; ബിനോയ് വിശ്വത്തെ മാറ്റണമെന്ന ആവശ്യം ശക്തം

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐയിലും ആഭ്യന്തര കലഹം ; ബിനോയ് വിശ്വത്തെ മാറ്റണമെന്ന ആവശ്യം ശക്തം

‘ടീച്ചറമ്മയുടെ തോൽവി നമ്മുടെ നഷ്ടം’; വികാരാധീനയായി റിമ കല്ലിങ്കൽ, സൈബർ ലോകത്ത് ചർച്ചയായി പോസ്റ്റ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology