അനധികൃത സ്വത്ത് സമ്പാദന കേസ്: മുന്‍ മന്ത്രി കെ.ബാബുവിന് തിരിച്ചടി
അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ.ബാബു വിചാരണ നേരിടണമെന്ന് കോടതി.കെ.ബാബുവിന്റെ വിടുതല്‍ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളുകയായിരുന്നു. പ്രഥമദൃഷ്ട്യ 43% അനധികൃത സ്വത്തുണ്ടെന്ന ...