അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ.ബാബു വിചാരണ നേരിടണമെന്ന് കോടതി.കെ.ബാബുവിന്റെ വിടുതല്‍ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളുകയായിരുന്നു.
പ്രഥമദൃഷ്ട്യ 43% അനധികൃത സ്വത്തുണ്ടെന്ന കാര്യം നിരാകരിക്കാനാവില്ല എന്നും കോടതി വ്യക്തമാക്കി.
രാജ്യ007 ജൂലായ് മുതല്‍ 2016 മേയ് വരെ കെ.ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നാണ് കേസ്. 49.45 ശതമാനം അനധികൃത സമ്പാദ്യമാണ് ഇക്കാലത്തുണ്ടാക്കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു
Discussion about this post