അഹമ്മദാബാദ് സ്ഫോടനക്കേസ് പ്രതികളെ കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്: പിടിയിലായവരിൽ മലയാളിയും
അഹമ്മദാബാദ് : 2008 ലെ ഗുജറാത്ത് സ്ഫോടനക്കേസ് പ്രതികളെ കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് . കേരളത്തിലെ ഒരു വിമാനത്താവളത്തിൽ നിന്നാണ് അറസ്റ്റ് നടന്നതെന്നും റിപ്പോര്‍ട്ടില്‍ ...