ഇനി വേണ്ടവര്‍ക്ക് ‘ഒളിച്ചുതിന്നാം’; സൗകര്യമൊരുക്കി സ്വിഗി
കട്ടു തിന്നുമ്പോഴുള്ള സുഖം പറഞ്ഞറിയിക്കാന്‍ പറ്റില്ലെന്നാണ് പഴമക്കാരുടെ അഭിപ്രായം, ആരും അറിയാതെ ആരെയും കാണിക്കാതെ ഭക്ഷണം കഴിക്കാനാഗ്രഹിക്കുന്നവരും നിരവധിയാണ്. ഇപ്പോഴിതാ ഓണ്‍ലൈനിലും അങ്ങനെ ഒരു സൗകര്യം ...