75ആം സ്വാതന്ത്ര്യ ദിനം; ഒന്നേകാൽ ലക്ഷം കേന്ദ്രങ്ങളിൽ ദേശീയ പതാക ഉയർത്താൻ എബിവിപി
ഡൽഹി: രാജ്യത്തിന്റെ 75ആം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിക്കാൻ എബിവിപി. രാജ്യത്തെ 1,28,335 കേന്ദ്രങ്ങളിൽ സംഘടന ദേശീയ പതാക ഉയർത്തുമെന്ന് വക്താക്കൾ ഔദ്യോഗികമായി അറിയിച്ചു. പ്രഭാഷണങ്ങൾ, തിരംഗ ...