പാലോട് നവവധുവിന്റെ മരണം; ഭര്‍ത്താവിന്‍റെ സുഹൃത്ത് കസ്റ്റഡിയില്‍; അജാസാണ് ഇന്ദുജയെ മര്‍ദിച്ചതെന്നും സൂചന
തിരുവനന്തപുരം: പാലോട് നവവധുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്‍റെ സുഹൃത്ത് കസ്റ്റഡിയില്‍. അഭിജിത്തിന്‍റെ സുഹൃത്ത് അജാസിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്. മരിച്ച ...