അത്ഭുതബാലന് ശ്രീലങ്കയിൽ പിഴച്ചു; 14 റൺസിന് പുറത്തായ വൈഭവ് സൂര്യവംശിക്ക് നേരെ ട്രോളുകൾ; കട്ട സപ്പോർട്ടുമായി ആരാധകർ
ശ്രീലങ്ക എ ടീമിനെതിരെയുള്ള പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ ഇന്ത്യൻ യുവ ഓപ്പണർ വൈഭവ് സൂര്യവംശി നിരാശപ്പെടുത്തി. മത്സരത്തിന്റെ തുടക്കത്തിൽ കടുത്ത ആധിപത്യം പുലർത്തിയെങ്കിലും വലിയൊരു ഇന്നിങ്സ് കെട്ടിപ്പടുക്കാൻ ...








