Friday, July 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലഹരിയുടെ അമിതോപയോഗം; 29-കാരനായ സൗദി രാജകുമാരൻ മരിച്ച നിലയിൽ!

by Brave India Desk
Jul 24, 2026, 05:33 pm IST
in International, Saudi Arabia
Share on FacebookTweetWhatsAppTelegram

ലണ്ടനിലെ കെൻസിംഗ്ടണിലുള്ള പ്രശസ്തമായ മാരിയറ്റ് ആഡംബര ഹോട്ടലിൽ സൗദി രാജകുമാരനെ മരിച്ച നിലയിൽ കണ്ടെത്തി. സൗദി രാജകുടുംബാംഗമായ അബ്ദുള്ള ബിൻ ഫഹദ് ബിൻ അബ്ദുള്ള ബിൻ അബ്ദുൽ അസീസ് ബിൻ ജലാവി അൽ സൗദ് (29) ആണ് മരിച്ചത്. മദ്യവും ലഹരിമരുന്നുകളും മാനസികസമ്മർദ്ദത്തിന് കഴിക്കുന്ന മരുന്നുകളും ഒന്നിച്ച് അമിതമായി ഉപയോഗിച്ചതിനെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് യുകെ കോർണറുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Stories you may like

ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 10 ശതമാനം അധിക നികുതി ഏർപ്പെടുത്തി യുഎസ്; 60 രാജ്യങ്ങൾക്ക് അധിക തീരുവ; നിർബന്ധിത തൊഴിൽ ചൂഷണം തടയുന്നതിൽ വീഴ്ചയെന്ന് ട്രംപ്

ഇസ്രായേലുമായുള്ള ബന്ധം മുഖ്യം ; ആണവ കരാർ യാഥാർത്ഥ്യമാകാൻ സൗദി അറേബ്യ അബ്രഹാം ഉടമ്പടിയിൽ ഒപ്പുവെക്കണമെന്ന് ട്രംപ്

ഇന്നർ വെസ്റ്റ് ലണ്ടൻ കോറോണേഴ്‌സ് കോടതിയിലാണ് കേസ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. നവംബർ 19-നാണ് രാജകുമാരൻ ഒരു ആഴ്ചത്തെ താമസത്തിനായി പ്രതിദിനം 600 യൂറോ (ഏകദേശം 55,000 രൂപയ്ക്ക് മുകളിൽ) വാടകയുള്ള ഹോട്ടൽ മുറിയിൽ എത്തിയത്. മരിക്കുന്നതിന് തലേദിവസം രാത്രി ഹോട്ടലിന് പുറത്തിറങ്ങി പുകവലിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. തുടർന്ന് പിറ്റേന്ന് മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരനാണ് അഞ്ചാം നിലയിലെ മുറിയുടെ ബാത്ത്റൂമിൽ പൂട്ടിയിട്ട നിലയിൽ വസ്ത്രങ്ങളോടെ കിടക്കുന്ന രാജകുമാരന്റെ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ മെഡിക്കൽ സംഘം എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹത്തിന്റെ പോസ്റ്റുമോർട്ടം പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഇയാളുടെ രക്തത്തിൽ അനുവദനീയമായതിലും മൂന്നിരട്ടിയിലധികം മദ്യത്തിന്റെ അളവ് ഉണ്ടായിരുന്നു. ഇത് മാത്രം ഒരാളെ കോമ അവസ്ഥയിലാക്കാൻ പര്യാപ്തമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ‘ജിഎച്ച്ബി’ (GHB) എന്നറിയപ്പെടുന്ന വീര്യമേറിയ പാർട്ടി ഡ്രഗ്ഗ്, കഞ്ചാവ്, വിഷാദരോഗത്തിനും ആകാംക്ഷയ്ക്കും കഴിക്കുന്ന സനാക്സ് (Xanax) ഉൾപ്പെടെയുള്ള പ്രതിരോധ മരുന്നുകൾ എന്നിവയുടെ അംശവും കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ വിനാശകരമായ സംയോജനമാണ് ഹൃദയസ്തംഭനത്തിലേക്ക് നയിച്ചത്. ലഹരി ഉപയോഗത്തെ തുടർന്നുണ്ടായ അപകടമരണമാണിതെന്ന് വിലയിരുത്തിയ കോടതി, സംഭവത്തിൽ ദുരൂഹതകളോ ആത്മഹത്യാ സൂചനകളോ ഇല്ലെന്ന് വ്യക്തമാക്കി. സൗദി രാജകുടുംബം പിന്നീട് ഔദ്യോഗികമായി മരണം സ്ഥിരീകരിക്കുകയും റിയാദിൽ വച്ച് സംസ്കാര ചടങ്ങുകൾ നട നടത്തുകയും ചെയ്തു.

Tags: Saudi Prince
ShareTweetSendShare

Latest stories from this section

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

കടുത്ത സാമ്പത്തിക പ്രതിസന്ധി; പാകിസ്താന്റെ ശതകോടികളുടെ വായ്പകൾ തിരിച്ചടയ്ക്കാനുള്ള കാലാവധി നീട്ടി സൗദിയും ചൈനയും!

ഹോളി ആശംസയിൽ ദീപത്തിന്റെ ഇമോജി; മുൻ പാക് പ്രധാനമന്ത്രിയ്ക്ക് നേരെ അസഭ്യവർഷവുമായി ഇസ്ലാമിസ്റ്റുകൾ

‘അത് എന്റെ രണ്ടാം വീടാണ്, പ്രധാനമന്ത്രിയാകാൻ ആഗ്രഹമുണ്ട്’; വിവാദ പ്രസ്താവനയുമായി നവാസ് ഷെരീഫ്!

സർക്കാരിനെതിരെ ശബ്ദിച്ചാൽ ഭീകരരെ വിടും! അസിം മുനീറിനെ രക്ഷിക്കാൻ ഹാഫിസ് സയീദിന്റെ മകനെ ഇറക്കി പാക് സൈന്യം

സർക്കാരിനെതിരെ ശബ്ദിച്ചാൽ ഭീകരരെ വിടും! അസിം മുനീറിനെ രക്ഷിക്കാൻ ഹാഫിസ് സയീദിന്റെ മകനെ ഇറക്കി പാക് സൈന്യം

ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം: രണ്ട് മരണം; ഹോർമുസ് കടലിടുക്കിൽ കപ്പലിന് തീപിടിച്ചു, വൻ യുദ്ധഭീതി

ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം: രണ്ട് മരണം; ഹോർമുസ് കടലിടുക്കിൽ കപ്പലിന് തീപിടിച്ചു, വൻ യുദ്ധഭീതി

Latest News

കേരളപ്പിറവിക്കും മുൻപ് ആരംഭിച്ച കെഎസ്ആർടിസി; ആനവണ്ടിക്ക് ഇന്ന് 58-ാം പിറന്നാൾ; അറിയാം ആ ചരിത്രം

സൗജന്യ ടിക്കറ്റിൽ വൻ വെട്ടിപ്പ്: പുരുഷൻമാർക്ക് ‘സ്ത്രീ’ ടിക്കറ്റ് കൊടുത്ത് കെഎസ്ആർടിസി ജീവനക്കാരുടെ തട്ടിപ്പ്!

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലഹരിയുടെ അമിതോപയോഗം; 29-കാരനായ സൗദി രാജകുമാരൻ മരിച്ച നിലയിൽ!

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലഹരിയുടെ അമിതോപയോഗം; 29-കാരനായ സൗദി രാജകുമാരൻ മരിച്ച നിലയിൽ!

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

‘വന്ദേമാതരം’ പാടുന്നത് തടഞ്ഞാൽ പണി കിട്ടും! മൂന്ന് കൊല്ലം വരെ തടവും പിഴയും; വരുന്നത് കടുത്ത നിയമം

‘വന്ദേമാതരം’ പാടുന്നത് തടഞ്ഞാൽ പണി കിട്ടും! മൂന്ന് കൊല്ലം വരെ തടവും പിഴയും; വരുന്നത് കടുത്ത നിയമം

ഇറാൻ ചർച്ചയ്ക്ക് വന്നോ? ട്രംപിന്റെ വാദം പച്ചക്കള്ളമെന്ന് ലറിജാനി; ഗൾഫ് മേഖലയിൽ യുദ്ധം കത്തുന്നു

ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 10 ശതമാനം അധിക നികുതി ഏർപ്പെടുത്തി യുഎസ്; 60 രാജ്യങ്ങൾക്ക് അധിക തീരുവ; നിർബന്ധിത തൊഴിൽ ചൂഷണം തടയുന്നതിൽ വീഴ്ചയെന്ന് ട്രംപ്

രാവിലെ എഴുന്നേറ്റയുടൻ ഫോൺ എടുക്കാറുണ്ടോ? സംഗതി വെറുമൊരു അഡിക്ഷൻ മാത്രമല്ല, കാത്തിരിക്കുന്നത് ഈ അപകടങ്ങൾ

രാവിലെ എഴുന്നേറ്റയുടൻ ഫോൺ എടുക്കാറുണ്ടോ? സംഗതി വെറുമൊരു അഡിക്ഷൻ മാത്രമല്ല, കാത്തിരിക്കുന്നത് ഈ അപകടങ്ങൾ

3 വർഷത്തിനിടെ 1500 ഭീഷണി സന്ദേശങ്ങൾ, ഒടുവിൽ ഒരു അബദ്ധത്തിൽ കുടുങ്ങി! ടെക്സസിലെ ടെക്കി ചെന്നൈയിൽ അറസ്റ്റിൽ

3 വർഷത്തിനിടെ 1500 ഭീഷണി സന്ദേശങ്ങൾ, ഒടുവിൽ ഒരു അബദ്ധത്തിൽ കുടുങ്ങി! ടെക്സസിലെ ടെക്കി ചെന്നൈയിൽ അറസ്റ്റിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies