Friday, July 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

by Brave India Desk
Jul 24, 2026, 05:18 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട പ്രതികരണത്തിന് പിന്നാലെ നടി പേളി മാണിയും പ്രമുഖ സംവിധായകൻ സിബി മലയിലിന്റെ മകൻ ജോ സിബി മലയിലും തമ്മിലുള്ള സോഷ്യൽ മീഡിയ പോര് പുതിയ തലത്തിലേക്ക്. പേളി നടത്തിയ ‘പരാജയപ്പെട്ട സംവിധായകൻ’ (Failed Filmmaker) എന്ന പരാമർശത്തിനെതിരെ രൂക്ഷമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജോ സിബി മലയിൽ.

Stories you may like

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

ഞാൻ പേളി മാണി; ഇഷ്ടനിറം കാവി;എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ക്രൂശിച്ച്‌ സോഷ്യൽ മീഡിയ

ഡൽഹിയിൽ നടക്കുന്ന സമരം അക്രമങ്ങളിലേക്ക് വഴിമാറരുതെന്നും ജീവനാണ് വലുതെന്നും വ്യക്തമാക്കി പേളി മാണി നേരത്തെ ദീർഘമായൊരു കുറിപ്പ് പങ്കുവെച്ചിരുന്നു. എന്നാൽ സമരം ചെയ്യുന്ന വിദ്യാർഥികളോട് വീട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടതും ഭരണകൂടത്തിന്റെ നിലപാടിനെ ചോദ്യം ചെയ്യാതിരുന്നതും ചൂണ്ടിക്കാട്ടി ജോ സിബി മലയിൽ പേളിയുടെ നിലപാടിനെ’ വിമർശിച്ചിരുന്നു. ഇതിനു മറുപടിയായാണ് പേളി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പരിഹാസരൂപേണ പ്രതികരിച്ചത്.

“എന്റെ 4 പേജ് പോസ്റ്റിനെക്കുറിച്ച് ഒരു ഫെയിൽഡ് ഫിലിം മേക്കർ 10 പേജ് സ്ക്രിപ്റ്റ് എഴുതുകയാണ്. അതിൽ മുളകുപൊടിയും അജിനോമോട്ടോയും ചേർത്ത്  ആക്കുകയാണ്” എന്നായിരുന്നു പേളി കുറിപ്പിൽ പരിഹസിച്ചത്. ഇതോടെയാണ് പേളി ലക്ഷ്യമിട്ടത് തന്റെ പിതാവിനെയാണെന്ന് വ്യക്തമാക്കി ജോ വീണ്ടും രംഗത്തെത്തിയത്. “ആ ഫെയിൽഡ് ഫിലിം മേക്കർ എന്റെ അച്ഛനാണ്. ആ അച്ഛൻ വളർത്തിയത് നട്ടെല്ലില്ലാത്ത മകനെയല്ല. അദ്ദേഹത്തിന്റെ പേര് സിബി മലയിൽ എന്നാണ്” എന്ന് വ്യക്തമാക്കിയ ജോ, പേളിയുടെ കുറിപ്പിലെ പക്വതയില്ലായ്മയെയും നിഷ്പക്ഷത നടിക്കലിനെയും രൂക്ഷമായി വിമർശിച്ചു.

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളായ കിരീടം, ഭരതം, ദശരഥം, കമലദളം, ആകാശദൂത് തുടങ്ങിയ മാസ്റ്റർപീസുകൾ സമ്മാനിച്ച സിബി മലയിലിനെ കുറിച്ച് പേളി നടത്തിയ പരാമർശം തികച്ചും വ്യക്തിപരമായ അധിക്ഷേപമാണെന്ന് കാണിച്ച് വലിയ രീതിയിലുള്ള സൈബർ പ്രതിഷേധമാണ് ഉയരുന്നത്. സോഷ്യൽ മീഡിയയിൽ വിമർശനം കടുത്തതോടെ താൻ പങ്കുവെച്ച കുറിപ്പും സ്റ്റോറിയും പേളി പിൻവലിച്ചെങ്കിലും ഇരുവിഭാഗം ആരാധകരും തമ്മിലുള്ള പോര് കനക്കുകയാണ്.

Tags: PERALY MANEEY
ShareTweetSendShare

Latest stories from this section

ഉപകാരസ്മരണ..: അജിത് കുമാറിന് വിശിഷ്ടസേവാമെഡലിന് ആറാം തവണയും ശുപാർശ,ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും വിവരം

‘പ്രതികളെ രക്ഷിക്കാൻ കടുത്ത സമ്മർദ്ദം, അനാവശ്യ ഇടപെടൽ’; എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് പുറത്ത്!

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

സമരം വഴിമാറുന്ന ജന്തർ മന്തർ: വിദ്യാർത്ഥി രോഷത്തെ ഹൈജാക്ക് ചെയ്യുന്നത് ആര്? ഡൽഹിയുടെ ഹൃദയഭൂമിയിൽ നടക്കുന്നത് എന്ത്?

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

‘സർക്കാരിനോട് എന്തെങ്കിലും വൈരാഗ്യമുണ്ടോ? നല്ല കാര്യങ്ങളുടെ ശോഭ കെടുത്താനാണോ ഇത്?’: പോലീസിന് ഹൈക്കോടതിയുടെ  നിർത്തിപ്പൊരി!

Latest News

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലഹരിയുടെ അമിതോപയോഗം; 29-കാരനായ സൗദി രാജകുമാരൻ മരിച്ച നിലയിൽ!

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലഹരിയുടെ അമിതോപയോഗം; 29-കാരനായ സൗദി രാജകുമാരൻ മരിച്ച നിലയിൽ!

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

‘വന്ദേമാതരം’ പാടുന്നത് തടഞ്ഞാൽ പണി കിട്ടും! മൂന്ന് കൊല്ലം വരെ തടവും പിഴയും; വരുന്നത് കടുത്ത നിയമം

‘വന്ദേമാതരം’ പാടുന്നത് തടഞ്ഞാൽ പണി കിട്ടും! മൂന്ന് കൊല്ലം വരെ തടവും പിഴയും; വരുന്നത് കടുത്ത നിയമം

ഇറാൻ ചർച്ചയ്ക്ക് വന്നോ? ട്രംപിന്റെ വാദം പച്ചക്കള്ളമെന്ന് ലറിജാനി; ഗൾഫ് മേഖലയിൽ യുദ്ധം കത്തുന്നു

ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 10 ശതമാനം അധിക നികുതി ഏർപ്പെടുത്തി യുഎസ്; 60 രാജ്യങ്ങൾക്ക് അധിക തീരുവ; നിർബന്ധിത തൊഴിൽ ചൂഷണം തടയുന്നതിൽ വീഴ്ചയെന്ന് ട്രംപ്

രാവിലെ എഴുന്നേറ്റയുടൻ ഫോൺ എടുക്കാറുണ്ടോ? സംഗതി വെറുമൊരു അഡിക്ഷൻ മാത്രമല്ല, കാത്തിരിക്കുന്നത് ഈ അപകടങ്ങൾ

രാവിലെ എഴുന്നേറ്റയുടൻ ഫോൺ എടുക്കാറുണ്ടോ? സംഗതി വെറുമൊരു അഡിക്ഷൻ മാത്രമല്ല, കാത്തിരിക്കുന്നത് ഈ അപകടങ്ങൾ

3 വർഷത്തിനിടെ 1500 ഭീഷണി സന്ദേശങ്ങൾ, ഒടുവിൽ ഒരു അബദ്ധത്തിൽ കുടുങ്ങി! ടെക്സസിലെ ടെക്കി ചെന്നൈയിൽ അറസ്റ്റിൽ

3 വർഷത്തിനിടെ 1500 ഭീഷണി സന്ദേശങ്ങൾ, ഒടുവിൽ ഒരു അബദ്ധത്തിൽ കുടുങ്ങി! ടെക്സസിലെ ടെക്കി ചെന്നൈയിൽ അറസ്റ്റിൽ

ഞാൻ പേളി മാണി; ഇഷ്ടനിറം കാവി;എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ക്രൂശിച്ച്‌ സോഷ്യൽ മീഡിയ

ഞാൻ പേളി മാണി; ഇഷ്ടനിറം കാവി;എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ക്രൂശിച്ച്‌ സോഷ്യൽ മീഡിയ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies