Thursday, September 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

എൻടിഎയിൽ നിന്ന് 47 ഉദ്യോഗസ്ഥരെ പുറത്താക്കി; കൂടുതൽ നടപടികൾക്ക് സാധ്യത ; നീറ്റ് ചോർച്ചയിൽ വൻ നടപടിയുമായി കേന്ദ്രം

by Brave India Desk
Jul 24, 2026, 09:06 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ​നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെ ചൊല്ലി രാജ്യത്തുടനീളം വിദ്യാർത്ഥി പ്രതിഷേധങ്ങൾ അരങ്ങേറുന്ന പശ്ചാത്തലത്തിൽ പരീക്ഷാ നടത്തിപ്പ് ഏജൻസിയായ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ (എൻടിഎ) വൻ അഴിച്ചുപണിയുമായി കേന്ദ്ര സർക്കാർ. ക്രമക്കേടുകളിലും വീഴ്ചകളിലും ഉത്തരവാദികളെന്ന് കണ്ടെത്തിയ 47 ഉദ്യോഗസ്ഥരെ എൻടിഎ സർവീസിൽ നിന്ന് അടിയന്തരമായി പുറത്താക്കി. ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതിന് പുറമെ ഇവർക്കെതിരെ ക്രിമിനൽ നടപടികളും നിയമനടപടികളും ആരംഭിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഹയർ എജ്യൂക്കേഷൻ സെക്രട്ടറിയായിരുന്ന വിനീത് ജോഷിയെ സ്ഥാനത്തുനിന്ന് മാറ്റിയതിന് തൊട്ടുപിന്നാലെയാണ് ഏജൻസിക്കുള്ളിൽ ശുദ്ധീകരണം ലക്ഷ്യമിട്ടുള്ള കേന്ദ്ര ഭരണകൂടത്തിന്റെ ഈ കർശന നടപടി. വരും ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

എൻടിഎ മുൻ ഡയറക്ടർ ജനറൽ സുബോധ് കുമാർ സിംഗിനെ നീക്കിയതിന് പിന്നാലെ 47 ജീവനക്കാരെ ഒറ്റയടിക്ക് പുറത്താക്കിയത് പരീക്ഷാ ബോർഡിലെ തിരിമറികൾ അവസാനിപ്പിക്കാനുള്ള സർക്കാരിന്റെ നിശ്ചയദാർഢ്യമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതിനിടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും പ്രക്ഷോഭകരും രംഗത്തുണ്ടെങ്കിലും മന്ത്രി രാജി വെക്കേണ്ടതില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. പരീക്ഷാ ചോർച്ച തടയാൻ 10 കോടി രൂപ വരെ പിഴയും വിചാരണയ്ക്ക് അതിവേഗ കോടതികളും ഉറപ്പാക്കുന്ന പുതിയ ബില്ലിന് ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകാനിരിക്കെയാണ് എൻടിഎയിലെ ഈ വൻ അഴിച്ചുപണി.

Stories you may like

പാകിസ്ഥാന് യാതൊരു അധികാരവുമില്ല; ചൈന-പാകിസ്ഥാൻ അതിർത്തി സംയുക്ത കമ്മീഷനെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ

ഇന്ത്യയുടെ സൈനിക ശേഷി വലുതാണ്, ഞങ്ങൾക്കൊരു ആയുധ മത്സരവുമില്ല; തുറന്നുപറഞ്ഞ് പാകിസ്ഥാൻ സൈനിക വക്താവ്

39 സ്ഥിരം തസ്തികകൾ അനുവദിക്കപ്പെട്ടിട്ടുള്ള എൻടിഎയിൽ വെറും 24 സ്ഥിരം ജീവനക്കാർ മാത്രമാണ് പ്രവർത്തിച്ചിരുന്നതെന്നും ബാക്കി ഭൂരിഭാഗം ജോലികളും പുറംകരാർ (ഔട്ട്‌സോഴ്‌സിംഗ്) ഏജൻസികൾ വഴിയാണ് നടത്തിയിരുന്നതെന്നും കഴിഞ്ഞ ദിവസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ലോകസഭയെ അറിയിച്ചിരുന്നു. ചോദ്യപേപ്പർ സുരക്ഷ ഉറപ്പാക്കുന്നതിനായി എൻടിഎയുടെ ഔട്ട്‌സോഴ്‌സിംഗ് രീതികൾ പൂർണ്ണമായി പുനഃപരിശോധിക്കാനും ഉത്തരവാദിത്തമുള്ള പുതിയ സംവിധാനം കൊണ്ടുവരാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Tags: Government of IndiaNTANEET paper leaknational testing agency
Share
Tweet
Send
Share

Latest stories from this section

എഫ്ഐആർ കാണിക്കാതെ കീഴടങ്ങില്ല; നാടകീയ രംഗങ്ങൾക്കൊടുവിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ എക്സൈസ് പിടിയിൽ

എഫ്ഐആർ കാണിക്കാതെ കീഴടങ്ങില്ല; നാടകീയ രംഗങ്ങൾക്കൊടുവിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ എക്സൈസ് പിടിയിൽ

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണം: ആൻ്റോ അഗസ്‌റ്റിനെതിരെ കേസ്

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണം: ആൻ്റോ അഗസ്‌റ്റിനെതിരെ കേസ്

പ്രധാനമന്ത്രി മോദിക്ക് ലഭിച്ച അമൂല്യ സമ്മാനങ്ങൾ ഇനി നിങ്ങൾക്കും വാങ്ങാം ; എട്ടാം ഇ-ലേലം സെപ്റ്റംബർ 17-ന്; ലഭിക്കുന്ന തുക ഗംഗാ ശുചീകരണത്തിന്

പ്രധാനമന്ത്രി മോദിക്ക് ലഭിച്ച അമൂല്യ സമ്മാനങ്ങൾ ഇനി നിങ്ങൾക്കും വാങ്ങാം ; എട്ടാം ഇ-ലേലം സെപ്റ്റംബർ 17-ന്; ലഭിക്കുന്ന തുക ഗംഗാ ശുചീകരണത്തിന്

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

13 വയസ്സ് തികയാത്തവർക്ക് സോഷ്യൽ മീഡിയ വേണ്ട ; നിരോധനവുമായി യൂറോപ്യൻ യൂണിയൻ

Latest News

പാകിസ്ഥാന് യാതൊരു അധികാരവുമില്ല; ചൈന-പാകിസ്ഥാൻ അതിർത്തി സംയുക്ത കമ്മീഷനെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ

പാകിസ്ഥാന് യാതൊരു അധികാരവുമില്ല; ചൈന-പാകിസ്ഥാൻ അതിർത്തി സംയുക്ത കമ്മീഷനെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ

ഇന്ത്യയുടെ സൈനിക ശേഷി വലുതാണ്, ഞങ്ങൾക്കൊരു ആയുധ മത്സരവുമില്ല; തുറന്നുപറഞ്ഞ് പാകിസ്ഥാൻ സൈനിക വക്താവ്

ഇന്ത്യയുടെ സൈനിക ശേഷി വലുതാണ്, ഞങ്ങൾക്കൊരു ആയുധ മത്സരവുമില്ല; തുറന്നുപറഞ്ഞ് പാകിസ്ഥാൻ സൈനിക വക്താവ്

എഫ്ഐആർ കാണിക്കാതെ കീഴടങ്ങില്ല; നാടകീയ രംഗങ്ങൾക്കൊടുവിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ എക്സൈസ് പിടിയിൽ

എഫ്ഐആർ കാണിക്കാതെ കീഴടങ്ങില്ല; നാടകീയ രംഗങ്ങൾക്കൊടുവിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ എക്സൈസ് പിടിയിൽ

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണം: ആൻ്റോ അഗസ്‌റ്റിനെതിരെ കേസ്

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണം: ആൻ്റോ അഗസ്‌റ്റിനെതിരെ കേസ്

പ്രധാനമന്ത്രി മോദിക്ക് ലഭിച്ച അമൂല്യ സമ്മാനങ്ങൾ ഇനി നിങ്ങൾക്കും വാങ്ങാം ; എട്ടാം ഇ-ലേലം സെപ്റ്റംബർ 17-ന്; ലഭിക്കുന്ന തുക ഗംഗാ ശുചീകരണത്തിന്

പ്രധാനമന്ത്രി മോദിക്ക് ലഭിച്ച അമൂല്യ സമ്മാനങ്ങൾ ഇനി നിങ്ങൾക്കും വാങ്ങാം ; എട്ടാം ഇ-ലേലം സെപ്റ്റംബർ 17-ന്; ലഭിക്കുന്ന തുക ഗംഗാ ശുചീകരണത്തിന്

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

13 വയസ്സ് തികയാത്തവർക്ക് സോഷ്യൽ മീഡിയ വേണ്ട ; നിരോധനവുമായി യൂറോപ്യൻ യൂണിയൻ

ഗാസയിൽ യുദ്ധത്തിൽ കേടുപാട് പറ്റിയിരുന്ന കെട്ടിടം തകർന്നു വീണ് അപകടം ; കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

ഗാസയിൽ യുദ്ധത്തിൽ കേടുപാട് പറ്റിയിരുന്ന കെട്ടിടം തകർന്നു വീണ് അപകടം ; കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

സാങ്കേതികവിദ്യകളിൽ ഇനി ഇന്ത്യ മുന്നിൽ നിൽക്കണം : ആഗോള ചിപ്പ് നിർമ്മാണ സിഇഒമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies