Friday, July 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സൗജന്യ ടിക്കറ്റിൽ വൻ വെട്ടിപ്പ്: പുരുഷൻമാർക്ക് ‘സ്ത്രീ’ ടിക്കറ്റ് കൊടുത്ത് കെഎസ്ആർടിസി ജീവനക്കാരുടെ തട്ടിപ്പ്!

by Brave India Desk
Jul 24, 2026, 07:22 pm IST
in Kerala
Share on FacebookTweetWhatsAppTelegram

പ്രിയദർശിനി ബസുകളിലെ വനിതകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയുടെ മറവിൽ വൻ ടിക്കറ്റ് തട്ടിപ്പ് നടത്തുന്നതായി ഗുരുതര കണ്ടെത്തൽ. പുരുഷ യാത്രക്കാരിൽ നിന്നും മുഴുവൻ ടിക്കറ്റ് തുകയും ഈടാക്കിയ ശേഷം അവർക്ക് സീറോ വാല്യൂ ഉള്ള വനിതാ സൗജന്യ ടിക്കറ്റുകൾ നൽകി പണം ജീവനക്കാർ സ്വന്തം പോക്കറ്റിലാക്കുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവം വിവാദമായതോടെ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കെഎസ്ആർടിസി വിജിലൻസ് വിഭാഗം രംഗത്തെത്തി.

Stories you may like

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

പ്രിയദർശിനി ബസുകളിൽ സ്ത്രീകൾക്കായി ടിക്കറ്റിംഗ് മെഷീനിൽ ‘പ്രിയദർശിനി ഫ്രീ ട്രാവൽ’ (PFT) എന്ന പ്രത്യേക ഓപ്ഷനും പുരുഷന്മാർക്കായി ‘മെയിൽ’ എന്ന ഓപ്ഷനുമാണ് ക്രമീകരിച്ചിട്ടുള്ളത്. വനിതകൾക്ക് നൽകുന്ന സൗജന്യ സീറോ വാല്യൂ ടിക്കറ്റിലെ തുക പിന്നീട് സർക്കാരിൽ നിന്ന് കെഎസ്ആർടിസി റീഇംബേഴ്സ് ചെയ്താണ് വാങ്ങുന്നത്. എന്നാൽ ടിക്കറ്റിംഗ് മെഷീനിലെ ഈ സംവിധാനം ദുരുപയോഗം ചെയ്താണ് ചില ജീവനക്കാർ തട്ടിപ്പ് നടത്തുന്നത്. പുരുഷന്മാർ യാത്ര ചെയ്യുമ്പോൾ അവരിൽ നിന്നും സാധാരണ നിരക്ക് വാങ്ങി പണം വാങ്ങിയ ശേഷം, സിസ്റ്റത്തിൽ അവർക്ക് വനിതാ സൗജന്യ ടിക്കറ്റ് അടിച്ചു നൽകുകയാണ് ചെയ്യുന്നത്.

ഇതോടെ യാത്രക്കാരനിൽ നിന്ന് കിട്ടുന്ന പണം ജീവനക്കാർ നേരിട്ട് കവരുകയും, അതേസമയം ടിക്കറ്റിന്റെ തുക സർക്കാരിൽ നിന്ന് കെഎസ്ആർടിസിക്ക് ലഭ്യമാവുകയും ചെയ്യും. ബസ് യാത്രക്കാരായ ചില പുരുഷന്മാർ തങ്ങൾക്ക് കിട്ടിയ ടിക്കറ്റ് ശ്രദ്ധിച്ചപ്പോഴാണ് തങ്ങളെ മെഷീനിൽ ‘സ്ത്രീ’യാക്കി മാറ്റി തട്ടിപ്പ് നടത്തുന്നത് മനസ്സിലായത്. തുടർന്ന് ഇവർ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയായിരുന്നു. സംഭവം കെഎസ്ആർടിസിക്ക് വലിയ സാമ്പത്തിക നഷ്ടവും നാണക്കേടും ഉണ്ടാക്കിയ പശ്ചാത്തലത്തിൽ, തട്ടിപ്പ് നടത്തിയ ജീവനക്കാരെ കണ്ടെത്താൻ മിന്നൽ പരിശോധനകൾ ശക്തമാക്കാൻ വിജിലൻസിന് നിർദേശം നൽകിയിട്ടുണ്ട്.

Tags: ksrtc
ShareTweetSendShare

Latest stories from this section

ഞാൻ പേളി മാണി; ഇഷ്ടനിറം കാവി;എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ക്രൂശിച്ച്‌ സോഷ്യൽ മീഡിയ

ഞാൻ പേളി മാണി; ഇഷ്ടനിറം കാവി;എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ക്രൂശിച്ച്‌ സോഷ്യൽ മീഡിയ

ഉപകാരസ്മരണ..: അജിത് കുമാറിന് വിശിഷ്ടസേവാമെഡലിന് ആറാം തവണയും ശുപാർശ,ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും വിവരം

‘പ്രതികളെ രക്ഷിക്കാൻ കടുത്ത സമ്മർദ്ദം, അനാവശ്യ ഇടപെടൽ’; എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് പുറത്ത്!

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

സമരം വഴിമാറുന്ന ജന്തർ മന്തർ: വിദ്യാർത്ഥി രോഷത്തെ ഹൈജാക്ക് ചെയ്യുന്നത് ആര്? ഡൽഹിയുടെ ഹൃദയഭൂമിയിൽ നടക്കുന്നത് എന്ത്?

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

Latest News

എൻടിഎയിൽ നിന്ന് 47 ഉദ്യോഗസ്ഥരെ പുറത്താക്കി; കൂടുതൽ നടപടികൾക്ക് സാധ്യത ; നീറ്റ് ചോർച്ചയിൽ വൻ നടപടിയുമായി കേന്ദ്രം

എൻടിഎയിൽ നിന്ന് 47 ഉദ്യോഗസ്ഥരെ പുറത്താക്കി; കൂടുതൽ നടപടികൾക്ക് സാധ്യത ; നീറ്റ് ചോർച്ചയിൽ വൻ നടപടിയുമായി കേന്ദ്രം

സിജെപി പ്രതിഷേധം ; 3 മണിക്കൂറിനുള്ളിൽ ബിറ്റ്‌ചാറ്റ് ബ്ലോക്ക് ചെയ്യാൻ ഗിറ്റ്ഹബിന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

സിജെപി പ്രതിഷേധം ; 3 മണിക്കൂറിനുള്ളിൽ ബിറ്റ്‌ചാറ്റ് ബ്ലോക്ക് ചെയ്യാൻ ഗിറ്റ്ഹബിന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

കേരളപ്പിറവിക്കും മുൻപ് ആരംഭിച്ച കെഎസ്ആർടിസി; ആനവണ്ടിക്ക് ഇന്ന് 58-ാം പിറന്നാൾ; അറിയാം ആ ചരിത്രം

സൗജന്യ ടിക്കറ്റിൽ വൻ വെട്ടിപ്പ്: പുരുഷൻമാർക്ക് ‘സ്ത്രീ’ ടിക്കറ്റ് കൊടുത്ത് കെഎസ്ആർടിസി ജീവനക്കാരുടെ തട്ടിപ്പ്!

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലഹരിയുടെ അമിതോപയോഗം; 29-കാരനായ സൗദി രാജകുമാരൻ മരിച്ച നിലയിൽ!

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലഹരിയുടെ അമിതോപയോഗം; 29-കാരനായ സൗദി രാജകുമാരൻ മരിച്ച നിലയിൽ!

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

‘വന്ദേമാതരം’ പാടുന്നത് തടഞ്ഞാൽ പണി കിട്ടും! മൂന്ന് കൊല്ലം വരെ തടവും പിഴയും; വരുന്നത് കടുത്ത നിയമം

‘വന്ദേമാതരം’ പാടുന്നത് തടഞ്ഞാൽ പണി കിട്ടും! മൂന്ന് കൊല്ലം വരെ തടവും പിഴയും; വരുന്നത് കടുത്ത നിയമം

ഇറാൻ ചർച്ചയ്ക്ക് വന്നോ? ട്രംപിന്റെ വാദം പച്ചക്കള്ളമെന്ന് ലറിജാനി; ഗൾഫ് മേഖലയിൽ യുദ്ധം കത്തുന്നു

ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 10 ശതമാനം അധിക നികുതി ഏർപ്പെടുത്തി യുഎസ്; 60 രാജ്യങ്ങൾക്ക് അധിക തീരുവ; നിർബന്ധിത തൊഴിൽ ചൂഷണം തടയുന്നതിൽ വീഴ്ചയെന്ന് ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies