ടെസ്റ്റ് പരമ്പരകളിൽ മോശം പ്രകടനം; ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ വിരമിക്കാനൊരുങ്ങുന്നു; അജിത് അഗാർക്കർ മെൽബണിൽ
മെല്‍ബണ്‍: സമീപകാല ടെസ്റ്റുകളിൽ തുടർച്ചയായ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഓസീസ് പര്യടനത്തിലും ...