മരണത്തിന്റെ നീല വിഷത്തിന് ഇന്ത്യയിൽ പൂട്ട്! ‘പാരാക്വാറ്റിന്’ സമ്പൂർണ്ണ നിരോധനം; കേന്ദ്രത്തിന്റെ നിർണ്ണായക നീക്കം
രാജ്യത്തെ കാർഷിക മേഖലയെയും പൊതുജനാരോഗ്യത്തെയും വർഷങ്ങളായി ആശങ്കയിലാഴ്ത്തിയ മാരകമായ 'പാരാക്വാറ്റ്' (Paraquat Dichloride) എന്ന കളനാശിനിക്ക് ഇന്ത്യയിൽ സമ്പൂർണ്ണ നിരോധനം. ആന്റിഡോട്ട് (Antidote) അഥവാ പ്രതിവിഷം ...








