India bloc

ഒന്നിച്ച് നിൽക്കാൻ കഴിയില്ലെങ്കിൽ ഇൻഡി സഖ്യം പിരിച്ചുവിട്ടേക്കൂ; തിരഞ്ഞെടുപ്പിന് മുന്നോടിയായി എഎപി – കോൺഗ്രസ് ഭിന്നതയിൽ ഒമർ അബ്ദുള്ള

ന്യൂഡൽഹി: ഡൽഹി തിരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള ഭിന്നതയിൽ രൂക്ഷ വിമർശനവുമായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഡൽഹി തിരഞ്ഞെടുപ്പിൽ കോൺഗ്രസും ...

ഇൻഡിയിൽ നിന്ന് കോൺഗ്രസിനെ പുറത്താക്കണം; 24 മണിക്കൂർ സമയം തരും,അന്ത്യശാസനവുമായി ആംആദ്മി

ന്യൂഡൽഹി: ഡൽഹി തിരഞ്ഞെടുപ്പ് അടുക്കവെ പ്രതിപക്ഷമുന്നണിയായി ഇൻഡിയിൽ വലിയ പൊട്ടിത്തെറി. പ്രതിപക്ഷ മുന്നണിയായ ഇൻഡി ബ്ലോക്കിൽ നിന്ന് കോൺഗ്രസിനെ പുറത്താക്കാൻ ആം ആദ്മി പാർട്ടി നീക്കം നടത്തുന്നുണ്ടെന്നാണ് ...

ഇൻഡി സഖ്യത്തിന് വീണ്ടും തിരിച്ചടി; തിരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ് ഒറ്റക്ക് മത്സരിക്കുമെന്ന് ഫറൂഖ് അബ്ദുള്ള

ശ്രീനഗർ: ഇൻഡി സഖ്യത്തിന് വീണ്ടും തിരിച്ചടി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ് ഒറ്റക്ക് മത്സരിക്കും. ഇതിൽ ഇനി മറിച്ചൊരു അഭിപ്രായമില്ല. ഉക്കാര്യത്തിൽ കൂടുതൽ ചോദ്യങ്ങൾ വേണ്ടെന്നും ഫറൂഖ് ...

‘ഭാവി പ്രധാനമന്ത്രി’യെ ചൊല്ലി ഭിന്നത; ഇൻഡി സഖ്യം ലക്ഷ്യം എത്തും മുൻപേ തകർച്ചയിലേക്ക്; കോ ഓർഡിനേഷൻ കമ്മിറ്റി യോഗം ഇന്ന്

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ ഇൻഡി സഖ്യത്തില് നേതൃസ്ഥാനത്തേക്ക് ആരെന്ന തർക്കം ഉച്ചസ്ഥായിൽ.നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആക്കണമെന്ന് ആവശ്യപ്പെട്ട് ജെഡിയു രംഗത്തെത്തി. മമത ബാനർജിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ...

നിർഭാഗ്യവശാൽ ഇൻഡി സഖ്യം ഇപ്പോൾ ശക്തമല്ല; തുറന്നു പറഞ്ഞ് ഒമർ അബ്ദുള്ള

ന്യൂഡൽഹി: പ്രതിപക്ഷ കൂട്ടായ്മയായ ഇൻഡി സഖ്യത്തിലെ ആഭ്യന്തരകലഹങ്ങളെ ശരിവച്ച് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള. ഇൻഡി സഖ്യത്തിന്റെ അവസ്ഥ ...

എംപി, യുപി നിയമസഭാ തെരഞ്ഞെടുപ്പ് ; ഇൻഡീ മുന്നണിയിൽ തല്ല് തുടങ്ങി: അഖിലേഷ് യാദവ് പുറത്തേക്കെന്ന് സൂചന

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇൻഡീ (INDIA) മുന്നണിസഖ്യം സംസ്ഥാന തലത്തിൽ മുന്നോട്ടുപോകില്ലെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. കോൺഗ്രസ് മറ്റ് പാർട്ടികളെ കബളിപ്പിക്കുന്നതായും അഖിലേഷ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist