ജെസിബിയിൽ നിന്നും പുഷ്പവൃഷ്ടി; അനുമതിയില്ലാതെ റാലി; ഒടുവിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കും അനുയായികൾക്കുമെതിരെ കേസ്
ന്യൂഡൽഹി: പെരുമാറ്റചട്ടം ലംഘിച്ചതിന് കോൺഗ്രസ് സ്ഥാനാർത്ഥിക്കും 70 അനുയായികൾക്കുമെതിരെ കേസ്. അനുമതിയില്ലാതെ റാലി നടത്തിയതിനും ജെസിബി ഉപയോഗിച്ച് പുഷ്പവൃഷ്ടി നടത്തിയതിനുമാണ് കേസ്. ആഗ്രയിലെ ഫത്തേപൂർ സിക്രിയിൽ ആണ് ...