ചൈനീസ് സൈന്യം രണ്ട് തവണ അരുണാചല്‍ അതിര്‍ത്തി ലംഘിച്ചതായി കേന്ദ്രസര്‍ക്കാര്‍
പാസിഘട്ട്: അരുണാചല്‍ പ്രദേശ് മേഖലയില്‍ കഴിഞ്ഞ മാസം ചൈനീസ് സൈന്യം രണ്ട് തവണ അതിര്‍ത്തി ലംഘിച്ചതായി കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ...