മോദിക്കു കരുത്തായി ‘ദോക്‌ല ത്രിമൂർത്തികൾ’; ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങള്‍ക്കു തടയിടാന്‍ പ്രത്യേക പരിശീലനം ലഭിച്ച സൈനികരെ രംഗത്തിറക്കി ഇന്ത്യ
ഡല്‍ഹി: ഇന്ത്യാ-ചൈന അതിർത്തിയിൽ ഇന്ത്യയുടെ റോഡ് നിര്‍മാണം തടസപ്പെടുത്താനുള്ള ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങള്‍ക്കു തടയിടാന്‍ പ്രത്യേക പരിശീലനം ലഭിച്ച സൈനികരെ രംഗത്തിറക്കി ഇന്ത്യ. കിഴക്കന്‍ ലഡാക്കില്‍ ഉയര്‍ന്ന ...