പുതിയ കോവിഡ് കേസുകള്‍ രാജ്യത്ത് ആകെ 13,083; ഇതില്‍ 6,268 -ഉം കേരളത്തില്‍: മരണം കുറച്ചെന്ന ന്യായവുമായി കെകെ ശൈലജ
ന്യൂഡല്‍ഹി:ഇന്ത്യയില്‍ ആകെ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം ഇന്ന് 1.7 ലക്ഷത്തില്‍ താഴെയായി (1,69,824) കുറഞ്ഞു. 9 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന പ്രതിവാര പോസിറ്റീവ് നിരക്ക് ...