ആഗോള ശാസ്ത്രലോകത്തെ ഞെട്ടിച്ച് ഇന്ത്യ; വൈദ്യുതിയില്ലാതെ ആണവചൂടിൽ നിന്നും ‘ഹൈഡ്രജൻ’ ഉൽപ്പാദിപ്പിച്ചു, കൽപ്പാക്കത്ത് ലോകത്തെ ആദ്യ ചരിത്ര നേട്ടം!
ആഗോള ബഹിരാകാശ-ശാസ്ത്ര രംഗത്ത് വീണ്ടുമൊരു വിപ്ലവകരമായ കുതിച്ചുചാട്ടവുമായി ഭാരതം. ലോകത്ത് ഇന്നേവരെ ഒരു രാജ്യവും കൈവരിക്കാത്ത സമാനതകളില്ലാത്ത നേട്ടമാണ് തമിഴ്‌നാട്ടിലെ കൽപ്പാക്കത്തുള്ള ഇന്ദിരാഗാന്ധി സെന്റർ ഫോർ ...








