രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കും, ഭീകര വിരുദ്ധ പ്രവർത്തനങ്ങളിലും സമുദ്ര സുരക്ഷയിലും സഹകരണം ; പ്രതിരോധ കരാർ ഒപ്പുവെച്ച് ഇന്ത്യയും മലേഷ്യയും
ക്വാലാലംപൂർ : പ്രധാനമന്ത്രി മോദിയുടെ മലേഷ്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ രണ്ടാം ദിവസം ഇരു രാജ്യങ്ങളും നിരവധി കരാറുകളിൽ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ...








