23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി ; ഹൈദരാബാദ് ഹൗസിൽ മോദിയും പുടിനും നേതൃത്വം നൽകുന്നു
ന്യൂഡൽഹി : 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്ക് തുടക്കമായി. ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ ആണ് ഉച്ചകോടി നടക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ ...








