ഓപ്പണറായും കീപ്പറായും തിളങ്ങാൻ സഞ്ജു; ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയ്ക്ക് നാളെ തുടക്കം
ഡർബൻ: ബംഗ്ലാദേശിനെതിരെ ടി20 പരമ്പര 3-0ന് സ്വന്തമാക്കിയ ആത്മവിശ്വാസത്തിൽ ടി 20 പരമ്പരക്ക് ഇറങ്ങുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. അതേസമയം ആദ്യ മത്സരത്തിലെ പ്ലേയിംഗ് ഇലവന്‍ എന്തായിരിക്കുമെന്നാണ് ...