തമിഴ്‌നാട്ടിൽ നിന്നും ശ്രീലങ്കയിലേക്ക് ഫെറി സർവ്വീസിന് തുടക്കം; നയതന്ത്രബന്ധം ശക്തിപ്പെടുമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി :ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്‌നാട്ടിലെ നാഗപട്ടണത്തിനും ശ്രീലങ്കയിലെ കാങ്കസന്തുറൈയ്ക്കും ഇടയിലുള്ള ഫെറി സർവ്വീസ് ഉദ്‌ഘാടനവേളയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. ഫെറി ...