ആത്മനിർഭർ ഭാരത് ; ഹ്രസ്വദൂര വ്യോമ പ്രതിരോധ മിസൈൽ പരീക്ഷണം വിജയകരം ; അഭിനന്ദിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
ഇന്ത്യയുടെ ഹ്രസ്വദൂര വ്യോമ പ്രതിരോധ മിസൈൽ സംവിധാനത്തിന്റെ (VSHORADS) പരീക്ഷണം വിജയകരം. ഇത് സൈന്യത്തിന് വലിയ ഉത്തേജനം നൽകുന്നതായി പ്രതിരോധ മന്ത്രാലായം അറിയിച്ചു. കഴിഞ്ഞദിവസം ഒഡീഷാതീരത്തെ ചാന്ദിപ്പൂരിലായിരുന്നു ...