ഇന്ത്യയുടെ കൊവിഡ് രോഗമുക്തി നിരക്ക് എൺപത് ശതമാനം കടന്നു; ലോകത്തിലെ ഏറ്റവും മികച്ച മുന്നേറ്റമെന്ന് വിലയിരുത്തൽ
ഡൽഹി: ഇന്ത്യയിലെ കൊവിഡ് രോഗമുക്തി നിരക്ക് എൺപത് ശതമാനം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിൽ 93,356 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. തുടർച്ചയായ മൂന്നാം ദിവസമാണ് ...